മതങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിക്ക് വിധേയമാകണം; മസ്ജിദ് പൊളിക്കുന്നത് തടയാനെത്തിയ വിശ്വാസികളെ അടിച്ചോടിച്ച് ചൈനീസ് പോലീസ്
ബീജിങ്: ചൈനയിലെ യുനാൻ പ്രവിശ്യയിൽ മുസ്ലീം മതവിശ്വാസികളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ. പ്രദേശത്തെ മസ്ജിദ് പൊളിക്കുന്നത് തടയാൻ വിശ്വാസികളെത്തിയതാണ് സംഘർഷത്തിന് കാരണം. ജനക്കൂട്ടം അക്രമാസക്തരായതോടെ പോലീസ് ഇവരെ ...