പെൺകുട്ടികൾക്കായുളള സർക്കാർ സ്‌കൂൾ പരിസരത്ത് അനധികൃത ദർഗ: ഒറ്റ രാത്രി കൊണ്ട് പൊളിച്ചുകളഞ്ഞ് അധികൃതർ
ജംനാഗർ: സർക്കാർ സ്‌കൂൾ പരിസരത്ത് പ്രത്യക്ഷപ്പെട്ട അനധികൃത ദർഗ ഒറ്റ രാത്രി കൊണ്ട് പൊളിച്ചുനീക്കി അധികൃതർ. ഗുജറാത്തിലെ ജംനാഗർ ജില്ലയിലെ സജൂബ ഗേൾസ് ഹൈ സ്‌കൂൾ പരിസരത്തായിരുന്നു ...