‘മുടിയിൽ കുത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുത്തു, വീണ്ടും മുടിക്കു പിടിച്ച് ശുചിമുറിയിലേക്ക് വലിച്ചിഴച്ചു‘; തീവണ്ടിയ്ക്കുള്ളിൽ യുവതിയോട് ചെയ്ത ക്രൂരതകൾ പൊലീസിനോട് വിവരിച്ച് പ്രതി ബാബുക്കുട്ടൻ
കോട്ടയം: തീവണ്ടിയ്ക്കുള്ളിൽ യുവതിയെ ആക്രമിച്ച സംഭവം അക്കമിട്ട് പൊലീസിനോട് വിവരിച്ച് പ്രതിയായ ബാബുക്കുട്ടൻ. ഗുരുവായൂർ-പുനലൂർ എക്സ്പ്രസിൽ യുവതിയെ ആക്രമിച്ചു സ്വർണാഭരണങ്ങൾ കവർന്ന കേസിൽ തെളിവെടുപ്പിന്റെ ഭാഗമായാണ് പ്രതി ...