അപകീർത്തി പ്രചാരണം; ദേശാഭിമാനി പത്രവും എംവി ഗോവിന്ദനും സച്ചിൻ ദേവും മാപ്പ് പറയണം; വക്കീൽ നോട്ടീസ് അയച്ച് കെ കെ രമ
കോഴിക്കോട്: നിയമസഭാ സംഘർഷത്തിൽ കൈക്ക് പൊട്ടലുണ്ടായ സംഭവത്തിൽ തനിക്കെതിരെ അപകീർത്തി പ്രചാരണം നടത്തിയവർക്കെതിരെ കേസെടുക്കാൻ ഒരുങ്ങി കെകെ രമ എംഎൽഎ. ഇതിന്റെ ഭാഗമായി, ദേശാഭിമാനി ഗിനപത്രം,സിപിഎം സംസ്ഥാന ...