ശംഖുമുഖത്ത് ഡെസ്റ്റിനേഷന്‍ വെഡിങ്ങിന് തുടക്കം; പദ്ധതി ഇന്ത്യക്കാര്‍ വിവാഹത്തിനായി വിദേശത്ത് പോകുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനയ്ക്ക് പിന്നാലെ
തിരുവനന്തപുരം: കടലും കടല്‍തീരത്തെ കാഴ്ചകളുമെല്ലാം മലയാളികള്‍ക്ക് പണ്ടേ പ്രിയമാണ്. കടല്‍ കാറ്റിന്റെ തലോടലില്‍ സൊറ പറഞ്ഞിരിക്കാനും പ്രണയം പങ്കുവെക്കാനുമെല്ലാം ഇഷ്ടയിടമാണ് ബീച്ചുകള്‍. വിദേശരാജ്യങ്ങളുടെ മാതൃകയില്‍ വിവാഹ വേദി ...