കായലിന് നടുവിൽ വച്ചൊരു കല്യാണം ; വധു നെഹ്‌റുട്രോഫി വള്ളംകളിയുടെ ചരിത്രത്തിലെ ഏക വനിതാ ക്യാപ്റ്റൻ; ചിത്രങ്ങൾ വൈറൽ
ആലപ്പുഴ : വ്യത്യസ്തതകൾ കൊണ്ടുവരാനാണ് മിക്ക ആളുകളും ശ്രമിക്കുന്നത് . ഇപ്പോഴിതാ വ്യത്യസ്തതകൾ കൊണ്ടുള്ള ഒരു കല്യാണ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ. അതും കല്യാണത്തിനെ വെറൈറ്റിയാക്കിയത് ഡെസ്റ്റിനേഷനാണ് ...








