ജനങ്ങള്‍ക്ക് ദേവ് ദീപാവലി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി; എന്റെ കുടുംബാംഗങ്ങളുടെ ജീവിതത്തില്‍ പുതിയ വെളിച്ചവും ഉത്സാഹവും കൊണ്ടുവരട്ടെയെന്ന് നരേന്ദ്ര മോദി
ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് കാര്‍ത്തിക പൂര്‍ണിമയുടെയും ദേവ് ദീപാവലിയുടെയും ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭക്തിയുടെയും ആരാധനയുടെയും ഇന്ത്യന്‍ പാരമ്പര്യത്തില്‍ പ്രകാശപൂരിതമായ കാര്‍ത്തിക് പൂര്‍ണിമയുടെയും ദേവ് ...