വരുമാനം തീരെയില്ല, അപേക്ഷയാണ് ; ശബരിമലയില്‍ ഭക്തിപ്രകടനവുമായി ദേവസ്വം മന്ത്രി, സഹായിക്കാന്‍ ഭക്തര്‍ സഹകരിക്കണമെന്ന അഭ്യർത്ഥനയുമായി കടകംപള്ളി സുരേന്ദ്രന്‍
പത്തനംതിട്ട: നിയമസഭാതെരെഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയപ്പോള്‍ ശബരിമലയില്‍ ഭക്തിപ്രകടനവുമായി ദേവസ്വം മന്ത്രി. മകരവിളക്കിനോടനുബന്ധിച്ച് സന്നിധാനത്ത് എത്തിയ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭക്തിപൂര്‍വ്വമുള്ള ക്ഷേത്രദര്‍ശനം അയ്യപ്പഭക്തരില്‍ ആഹ്ലാദവും അമ്ബരപ്പും ഒരുപോലെ ...