ഇതേ വീണ്ടും സെഞ്ച്വറി, എവിടെ തിരിഞ്ഞാലും പടിക്കൽ മാത്രം; മൂന്നക്കത്തിൽ കുറഞ്ഞൊരു കളിയില്ല; ടെസ്റ്റ് ടീമിൽ സ്ഥാനം ഉറപ്പിച്ച് യുവ താരം
ശ്രീലങ്കൻ പര്യടനത്തിൽ തകർപ്പൻ ബാറ്റിങ് ഫോം തുടർന്ന് യുവ താരം ദേവ്ദത്ത് പടിക്കൽ ടെസ്റ്റ് ടീമിലെ മൂന്നാം നമ്പർ സ്ഥാനം സ്വന്തമാക്കി മുന്നേറുന്നു. ശ്രീലങ്കയ്‌ക്കെതിരായ പരിശീലന മത്സരത്തിലും ...











