Tuesday, January 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports

സിക്സർ പായിക്കാൻ ദേവ്ദത്തിനെ വെല്ലുവിളിച്ച് യുവി; വിനയപൂർവ്വം മറുപടി നൽകി മലയാളി താരം

by Brave India Desk
Oct 4, 2020, 03:15 pm IST
in Sports
Share on FacebookTweetWhatsAppTelegram

ഷാർജ: ഐപിഎല്ലിൽ കളിച്ച നാലിൽ മൂന്ന് മത്സരങ്ങളിലും അർദ്ധ സെഞ്ചുറി നേടി അരങ്ങേറ്റം ഗംഭീരമാക്കിയ ആർസിബി താരം ദേവ്ദത്ത് പടിക്കലിന് അഭിനന്ദന പ്രവാഹം. അന്താരാഷ്ട്ര താരങ്ങളും കമന്റേറ്റർമാരും പ്രശംസ കൊണ്ട് മൂടുകയാണ് താരത്തെ. ആർസിബി ക്യാപ്റ്റൻ കൂടിയായ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും ദേവ്ദത്തിന്റെ ബാറ്റിംഗിനെ കുറിച്ച് മികച്ച അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്.

ഇതിനിടെയാണ് മുൻ ഇന്ത്യൻ താരവും ലോക റെക്കോർഡ് ഉടമയുമായ യുവരാജ് സിംഗ് പടിക്കലിന് ആശംസകളുമായി എത്തിയത്. ദേവ്ദത്ത് മികച്ച ബാറ്റ്സ്മാനാണെന്നും യുവതാരത്തിനൊപ്പം ബാറ്റു ചെയ്യാൻ ആഗ്രഹമുണ്ടെന്നും യുവി ട്വീറ്റ് ചെയ്തു. ഏറ്റവും കൂടുതൽ ദൂരത്തേക്ക് സിക്സ് അടിക്കുന്നത് ആരാണെന്ന് നോക്കാമെന്നും യുവരാജ് ട്വീറ്റിലൂടെ സ്നേഹപൂർവ്വം വെല്ലുവിളിച്ചു.

Stories you may like

ഇത്രയും കാലം വിശ്വസിച്ച ആ കാര്യം തെറ്റ്, എല്ലാത്തിനും പിന്നിൽ സച്ചിന്റെ തല; 2011 ലോകകപ്പ് ഫൈനലിൽ സംഭവിച്ചത് ഇങ്ങനെ

പറയുകയല്ല, പ്രവർത്തിച്ചു കാണിക്കുന്നതാണ് അയാളുടെ ശൈലി; സഹതാരത്തെ വാനോളം പുകഴ്ത്തി ശ്രേയസ് അയ്യർ

ഇതിന് സ്നേഹവും വിനയവും കലർന്ന മറുപടിയാണ് മലയാളി താരം നൽകിയിരിക്കുന്നത്. യുവരാജുമായി മത്സരിക്കാനില്ലെന്നും ഫ്ളിക്ക് ഷോട്ട് യുവി പാജിയിൽ നിന്നാണ് പഠിച്ചതെന്നും ദേവ്ദത്ത് ട്വീറ്റ് ചെയ്തു. യുവരാജിനൊപ്പം ബാറ്റു ചെയ്യാൻ ആഗ്രഹമുണ്ടെന്നും ദേവ്ദത്ത് ട്വിറ്ററിൽ പറഞ്ഞു.

https://twitter.com/devdpd07/status/1312445938489716737?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1312445938489716737%7Ctwgr%5Eshare_0&ref_url=https%3A%2F%2Fwww.mathrubhumi.com%2Fsports%2Fspecials%2Fipl-2020%2Fspecials%2Fyuvraj-singh-devdutt-padikkal-rcb-ipl-2020-1.5103130

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി ഇതുവരെ നാല് മത്സരങ്ങൾ കളിച്ച ദേവ്ദത്ത് മൂന്നിലും അർധ സെഞ്ചുറി കണ്ടെത്തി. രാജസ്ഥാൻ റോയൽസിനെതിരായ കഴിഞ്ഞ മത്സരത്തിൽ ക്യാപ്റ്റൻ വിരാട് കോലിയോടൊപ്പം 99 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ഈ ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് താരം.

Tags: Yuvraj SinghDevdutt Padikkal
Share1TweetSendShare

Latest stories from this section

ഋഷഭ് പന്ത് വേദന കൊണ്ട് കരയുമ്പോഴും ഗില്ലും ഗംഭീറും ഗൗരവ ചർച്ചയിൽ, മോശം പ്രവർത്തിക്ക് പിന്നാലെ വിമർശനം ശക്തം; വീഡിയോ വൈറൽ

ഋഷഭ് പന്ത് വേദന കൊണ്ട് കരയുമ്പോഴും ഗില്ലും ഗംഭീറും ഗൗരവ ചർച്ചയിൽ, മോശം പ്രവർത്തിക്ക് പിന്നാലെ വിമർശനം ശക്തം; വീഡിയോ വൈറൽ

ടീമിനൊപ്പം യാത്ര ചെയ്താൽ മാത്രം പോരാ, അവസരം കൊടുക്കണം; യുവതാരത്തിന്റെ ഭാവിയിൽ ആശങ്ക പ്രകടിപ്പിച്ച് പത്താൻ

ടീമിനൊപ്പം യാത്ര ചെയ്താൽ മാത്രം പോരാ, അവസരം കൊടുക്കണം; യുവതാരത്തിന്റെ ഭാവിയിൽ ആശങ്ക പ്രകടിപ്പിച്ച് പത്താൻ

വിരാട് സ്ഥിരതയുടെ പര്യായം; 37-ാം വയസ്സിലും കോഹ്‌ലി തിളങ്ങുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി ഇർഫാൻ പത്താൻ

വിരാട് സ്ഥിരതയുടെ പര്യായം; 37-ാം വയസ്സിലും കോഹ്‌ലി തിളങ്ങുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി ഇർഫാൻ പത്താൻ

എനിക്ക് കിട്ടുന്ന അവാർഡുകളെല്ലാം അവർക്കുള്ളതാണ്, റെക്കോഡുകളെക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത് ആ കാര്യം; കോഹ്‌ലി നമുക്കും ഒരു പാഠം

എനിക്ക് കിട്ടുന്ന അവാർഡുകളെല്ലാം അവർക്കുള്ളതാണ്, റെക്കോഡുകളെക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത് ആ കാര്യം; കോഹ്‌ലി നമുക്കും ഒരു പാഠം

Discussion about this post

Latest News

മഡുറോയ്ക്ക് പിന്നാലെ കൊളംബിയയും മെക്സിക്കോയും? ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്ക് ട്രംപിന്റെ ‘കൊലവിളി’

ഇറാനെ ശ്വാസം മുട്ടിക്കാൻ ട്രംപ്; ലോകരാജ്യങ്ങൾക്ക് കടുത്ത മുന്നറിയിപ്പ്

അമേരിക്കക്ക് ‘ടാറ്റ’; യൂറോപ്പിനെ കൈപ്പിടിയിലൊതുക്കാൻ ഇന്ത്യ, കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം

അമേരിക്കക്ക് ‘ടാറ്റ’; യൂറോപ്പിനെ കൈപ്പിടിയിലൊതുക്കാൻ ഇന്ത്യ, കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം

പാട്ടുപാടി മാസ്സ് എൻട്രി; ഇന്ത്യയിലേക്ക് ട്രംപിന്റെ വിശ്വസ്തനെത്തി! മോദി-ട്രംപ് സൗഹൃദം ഇനി അടുത്ത തലത്തിലേക്ക്

പാട്ടുപാടി മാസ്സ് എൻട്രി; ഇന്ത്യയിലേക്ക് ട്രംപിന്റെ വിശ്വസ്തനെത്തി! മോദി-ട്രംപ് സൗഹൃദം ഇനി അടുത്ത തലത്തിലേക്ക്

മലബാർ സുൽത്താനായി’ വാരിയംകുന്നൻ; നിലമ്പൂർ പാട്ടുത്സവത്തിലെ റാപ് ഗാനത്തിനെതിരെ ബിജെപി പ്രതിഷേധം

മലബാർ സുൽത്താനായി’ വാരിയംകുന്നൻ; നിലമ്പൂർ പാട്ടുത്സവത്തിലെ റാപ് ഗാനത്തിനെതിരെ ബിജെപി പ്രതിഷേധം

ദ്വാരക പര്യവേഷണം പുനരാരംഭിക്കാൻ തയ്യാറെടുത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ; പുരാതന ദ്വാരക കണ്ടെത്തുക ലക്ഷ്യം

ദ്വാരക പര്യവേഷണം പുനരാരംഭിക്കാൻ തയ്യാറെടുത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ; പുരാതന ദ്വാരക കണ്ടെത്തുക ലക്ഷ്യം

ഫ്രീ ട്രാൻസിറ്റ്, യൂറോപ്പിലേക്കുള്ള യാത്ര ഇനി എളുപ്പം;  ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ജർമ്മനിയിൽ വിസ വേണ്ട

ഫ്രീ ട്രാൻസിറ്റ്, യൂറോപ്പിലേക്കുള്ള യാത്ര ഇനി എളുപ്പം; ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ജർമ്മനിയിൽ വിസ വേണ്ട

‘നൂറ്റാണ്ടുകൾ പഴക്കമുള്ള മുറിവ് ഇന്ന് ഉണങ്ങി’:ശ്രീരാമക്ഷേത്രത്തിലെ ധ്വജം സാംസ്‌കാരിക ഉണർവിന്റെ പ്രഖ്യാപനം: നരേന്ദ്രമോദി

ഇനി പുതിയമേൽവിലാസം, സ്വാതന്ത്ര്യത്തിന് ശേഷമുള്ള ചരിത്രപരമായ മാറ്റം: മകരസംക്രാന്തി നാളിൽ പ്രധാനമന്ത്രി പുതിയ ഓഫീസിലേക്ക് മാറുന്നു

മ്യാൻമർ റോഹിങ്ക്യൻ വംശഹത്യ കേസ് വാദം കേൾക്കൽ ആരംഭിച്ച് അന്താരാഷ്ട്ര കോടതി ; ഒരു ദശാബ്ദത്തിനിടെ ലോക കോടതി പൂർണമായും വാദം കേൾക്കുന്ന ആദ്യ വംശഹത്യ കേസ്

മ്യാൻമർ റോഹിങ്ക്യൻ വംശഹത്യ കേസ് വാദം കേൾക്കൽ ആരംഭിച്ച് അന്താരാഷ്ട്ര കോടതി ; ഒരു ദശാബ്ദത്തിനിടെ ലോക കോടതി പൂർണമായും വാദം കേൾക്കുന്ന ആദ്യ വംശഹത്യ കേസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies