രക്ഷിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ; സംഭവം ബാലരാമപുരത്ത്
തിരുവനന്തപുരം: ബാലരാമപുരത്ത് രക്ഷിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ രണ്ടര വയസ്സുകാരിയെ രാവിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാലരാമപുരം സ്വദേശികളായ ശ്രീതു- ശ്രീജിത് ദമ്പതികളുടെ മകൾ ദേവേന്ദുവാണ് മരിച്ചത്. സംഭവത്തിൽ ...