ഉൾവിളി തോന്നിയതുകൊണ്ട് കൊന്നു; ഇടക്കിടെ മൊഴി മാറ്റി ഹരികുമാർ
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരി ദേവേന്ദുവിനെ കൊലപ്പെടുത്തിയത് ഉൾവിളി തോന്നിയതുകൊണ്ടാണെന്ന് പ്രതി ഹരികുമാറിന്റെ മൊഴി. കൊല്ലണമെന്ന് തോന്നിയപ്പോഴാണ് കൊന്നതെന്നും പ്രതി പോലീസിനോട് പറഞ്ഞിട്ടുണ്ട്. അതേസമയം, ഹരികുമാർ ഇടക്കിടെ ...