കിങ് അങ്ങ് കുറെ കഷ്ടപ്പെട്ട് നേടിയതല്ലേ, പക്ഷെ ഞാൻ സിമ്പിൾ ആയിട്ട് അതങ്ങോട് എടുക്കുവാ; കോഹ്‌ലിയുടെ റെക്കോഡ് മറികടന്ന് ഡെവാൾഡ് ബ്രെവിസ്
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടി20യിലും വെടിക്കെട്ട് പ്രകടനം നടത്തി ഞെട്ടിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസ്. 26 പന്തിൽ ആറ് സിക്സും ഒരു ബൗണ്ടറിയും സഹിതം 53 റൺസാണ് ...