ദേവസ്വം ബോര്‍ഡില്‍ മുന്നോക്ക സമുദായങ്ങളിലെ പാവങ്ങള്‍ക്കു സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനം
തിരുവനന്തപുരം: കേരളത്തിലെ അഞ്ചു ദേവസ്വം ബോര്‍ഡുകളിലേക്കും കേരളാ ദേവസ്വം റിക്രൂട്ട്‌മെന്റ് മുഖേന നടത്തുന്ന നിയമനങ്ങളില്‍ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു 10% സംവരണം നല്‍കാന്‍ മന്ത്രിസഭയോഗത്തില്‍ ...