ശബരിമല ശ്രീകോവിലിന് മുൻപിൽ ഭക്തരെ പിടിച്ചു തള്ളിയ സംഭവം; റിപ്പോർട്ട് തേടി ഹൈക്കോടതി; ദേവസ്വം ജീവനക്കാരനെതിരെ നടപടി വന്നേക്കും
കൊച്ചി: ശബരിമലയിൽ തീർത്ഥാടകരെ ദേവസ്വം ഗാർഡ് പിടിച്ച് തള്ളിയ സംഭവത്തിൽ ഇടപെടലുമായി ഹൈക്കോടതി. വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിനും സ്‌പെഷ്യൽ കമ്മീഷണർക്കും നിർദ്ദേശം നൽകി. ഉച്ചയ്ക്ക് മൂന്ന് ...