ഡിജിപിയ്ക്ക് എതിരായ അന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്തു
ഡിജിപിയ്ക്ക് എതിരായ അന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്തു. നേരത്തെ ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിന് വേണ്ടി ഇടപെട്ടുവെന്ന പരാതിയില്‍ ഡിജിപി ബാലസുബ്രഹ്മണ്യത്തിനെതിരെ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ...