തിരുവനന്തപുരം: ജേക്കബ് തോമസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡി.ജി.പി ടി.പി സെന്‍കുമാര്‍. സ്വന്തം ജീവിതത്തില്‍ നടപ്പിലാക്കാത്ത കാര്യങ്ങള്‍ പ്രസംഗിച്ച് നടക്കുകയാണ് ജേക്കബ് തോമസ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തനിക്കൊഴികെ മറ്റെല്ലാവര്‍ക്കും നിയമം ബാധകമാണെന്ന് പറയുന്നവര്‍ കാപട്യക്കാരാണ്. പലര്‍ക്കും പല കാര്യങ്ങളിലും അതൃപ്തി ഉണ്ടാവാം. എല്ലാത്തിനും ഒരു സംവിധാനമുണ്ട്. കേരളത്തിലെ പോലീസ് സേനയിലെ എല്ലാവരെയും താന്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post