മൂന്ന് പതിറ്റാണ്ടിനിടെ 27 വിമാനാപകടങ്ങൾ ; ബംഗ്ലാദേശ് വ്യോമസേനയ്ക്ക് സ്ഥിരമായി പണി കൊടുക്കുന്നത് ചൈനീസ് നിർമ്മിത യുദ്ധവിമാനങ്ങൾ
ധാക്ക : ബംഗ്ലാദേശ് വ്യോമസേന വിമാനം സ്കൂൾ കെട്ടിടത്തിൽ ഇടിച്ചുവീണുണ്ടായ അപകടത്തിൽ മരണസംഖ്യ 27 കടന്നിരിക്കുകയാണ്. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം നടന്ന അപകടത്തിൽ കൊല്ലപ്പെട്ടവരിൽ 25 പേർ സ്കൂൾ ...