ഛത്രപതി സംഭാജിനഗറും ധാരാശിവും; അധിനിവേശഭരണാധികാരികളുടെ പേരിലുള്ള പ്രദേശങ്ങൾ ഇനി അറിയപ്പെടുക ദേശീയനായകന്മാരുടെ നാമത്തിൽ
മുംബൈ: മഹാരാഷ്ട്രയിലെ മറാത്ത് വാഡ പ്രദേശത്തെ രണ്ട് പ്രധാന സ്ഥലങ്ങളുടെ പേരുമാറ്റ പ്രക്രിയയ ഔപചാരികമായി പൂർത്തിയായി. ഔറംഗബാദ്, ഉസ്മാനാബാദ് എന്നീ സ്ഥലങ്ങളുടെ പേരുകൾ യഥാക്രമം ഛത്രപതി സംഭാജിനഗർ,ധാരാശിവ് ...