‘അമ്മയെ കുറിച്ച് പറഞ്ഞാൽ പച്ചത്തെറി ഞാൻ പറയും’ ; സംഘടന ശുദ്ധികലശം നടത്തിയാൽ കേരളം നന്നാകുമോ?; ധർമ്മജൻ ബോൾഗാട്ടി
എറണാകുളം: അമ്മ സംഘടനയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ പച്ചത്തെറി പറയുമെന്ന് നടൻ ധർമ്മജൻ ബോൾഗാട്ടി. പ്രായപൂർത്തിയായ രണ്ട് പെൺകുട്ടികളുടെ പിതാവ് ആണ് താൻ എന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യമാദ്ധ്യമത്തിലെ ...