ധീരജ് കൊലക്കേസ്; പ്രതി നിഖിൽ പൈലിയ്‌ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് കോടതി
ഇടുക്കി: എൻജിനീയറിംഗ് വിദ്യാർത്ഥി ധീരജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും കോൺഗ്രസ് നേതാവുമായ നിഖിൽ പൈലിയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്. തൊടുപുഴ കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്ന ...