കുഞ്ഞായിരുന്നപ്പോൾ വെള്ളം ഭയന്നിരുന്ന ദിനിധി ഇന്ന് ഒളിമ്പിക്സ് നീന്തൽ മത്സരത്തിൽ ; ഇന്ത്യൻ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഒളിമ്പിക്സ് താരമായി 14കാരി
പാരിസ് : ഇന്ത്യൻ ഒളിമ്പിക്സ് സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയിരിക്കുകയാണ് 14 കാരിയായ ദിനിധി ദേശിങ്കു. വനിതകളുടെ 200 മീറ്റർ ഫ്രീ സ്റ്റൈൽ നീന്തൽ ...