Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports

കുഞ്ഞായിരുന്നപ്പോൾ വെള്ളം ഭയന്നിരുന്ന ദിനിധി ഇന്ന് ഒളിമ്പിക്സ് നീന്തൽ മത്സരത്തിൽ ; ഇന്ത്യൻ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഒളിമ്പിക്സ് താരമായി 14കാരി

by Brave India Desk
Jul 24, 2024, 11:32 pm IST
in News, Sports
Share on Facebook
Tweet
WhatsApp
Telegram

പാരിസ് : ഇന്ത്യൻ ഒളിമ്പിക്സ് സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയിരിക്കുകയാണ് 14 കാരിയായ ദിനിധി ദേശിങ്കു. വനിതകളുടെ 200 മീറ്റർ ഫ്രീ സ്റ്റൈൽ നീന്തൽ മത്സരത്തിലാണ് ദിനിധി ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കുന്നത്. കുട്ടിക്കാലത്ത് വെള്ളത്തിനെ ഏറ്റവും ഭയന്നിരുന്ന പെൺകുട്ടിയായിരുന്ന ദിനിധി ഇന്ന് നീന്തൽ മത്സരത്തിനായി ഒളിമ്പിക്സ് വേദിയിൽ എത്തുമ്പോൾ അഭിമാനത്തിലാണ് രാജ്യം.

മൂന്നു വയസ്സുവരെ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന കുട്ടിയായിരുന്നു ദിനിധി ദേശിങ്കു. ആളുകളെ അഭിമുഖീകരിക്കുന്നതിലും വെള്ളത്തിൽ ഇറങ്ങുന്നതിലും എല്ലാം വലിയ ഭയമായിരുന്നു അവൾക്ക്. എല്ലാവരിൽ നിന്നും ഒഴിഞ്ഞുമാറി നടന്നിരുന്ന ദിനിധിയുടെ ഈ പെരുമാറ്റ പ്രശ്നങ്ങൾ മാറ്റിയെടുക്കുന്നതിന് വേണ്ടിയായിരുന്നു മാതാപിതാക്കൾ വീടിനു സമീപത്തുള്ള നീന്തൽ കുളത്തിൽ പരിശീലനത്തിനായി ചേർത്തത്. ഇന്ന് ദേശീയ ഗെയിംസിൽ 7 സ്വർണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത നീന്തൽ താരം എന്ന റെക്കോർഡിന് ഉടമയാണ് ദിനിധി.

Stories you may like

45 വയസ്സിന്റെ പ്രായവ്യത്യാസം; 75-കാരനെ വിവാഹം കഴിക്കാനൊരുങ്ങി 30-കാരിയായ സോഷ്യൽ മീഡിയ ബ്ലോഗർ

പിണറായി വിജയനെതിരെ ഇഡിയുടെ മിന്നൽ നീക്കം; മാസപ്പടി കേസിൽ സമൻസ് വീടിന്റെ ചുമരിൽ പതിപ്പിച്ചു;വെള്ളിയാഴ്ച ഹാജരാകാൻ നിർദേശം

ബംഗളൂരുവിലെ ഡോൾഫിൻ അക്വാട്ടിക്സിൽ നിന്നുമാണ് ദിനിധി നീന്തൽ പരിശീലനം നേടുന്നത്. ആറാം വയസ്സിൽ നീന്തലിന്റെ അടിസ്ഥാന കാര്യങ്ങൾ പോലും അറിയാതെയാണ് അവൾ അക്കാദമിയിൽ ചേരാനായി എത്തിയിരുന്നതെന്ന് പരിശീലകൻ മധു കുമാര്‍ ഓർമിക്കുന്നു. എന്നാൽ ഇന്ന് 14 വയസ്സായ ദിനിധി 200 മീറ്റർ ഫ്രീസ്റ്റൈലിൽ ദേശീയ റെക്കോർഡ് ഉടമയാണ്. ദേശീയതലത്തിൽ 7 സ്വർണം നേടിയിട്ടുള്ള ദിനിധി 2022ലെ ഹാങ്ചൗ ഏഷ്യൻ ഗെയിംസിലും പങ്കെടുത്തിട്ടുണ്ട്.

Tags: SWIMMING2024 Paris Olympicsdhinidhi desinghu
Share1
Tweet
Send
Share

Latest stories from this section

ഗെയ്‌ലിന് പകരം എത്തി, ക്ലാസ് കാട്ടി ചന്ദർപോൾ; വെസ്റ്റ് ഇൻഡീസ് ഇതിഹാസത്തിന് മുന്നിൽ മുട്ടുകുത്തി ഓസ്ട്രേലിയ

ഗെയ്‌ലിന് പകരം എത്തി, ക്ലാസ് കാട്ടി ചന്ദർപോൾ; വെസ്റ്റ് ഇൻഡീസ് ഇതിഹാസത്തിന് മുന്നിൽ മുട്ടുകുത്തി ഓസ്ട്രേലിയ

സച്ചിന്റെ റെക്കോർഡ് തകർത്തു; 15-ാം വയസ്സിൽ വൈഭവ് സൂര്യവംശിക്ക് അന്താരാഷ്ട്ര അരങ്ങേറ്റം; സഞ്ജു സാംസൺ പുറത്തേക്ക്; മാഞ്ചസ്റ്ററിൽ ഇന്ത്യ ബാറ്റ് ചെയ്യും

തുടർച്ചയായി ബെഞ്ചിൽ; ഇൻസ്റ്റാഗ്രാം സ്റ്റോറിയുമായി 15-കാരൻ വൈഭവ് സൂര്യവംശി

സ്വന്തം ചെലവിൽ നെറ്റ് ബൗളർമാർ; ന്യൂസിലൻഡ് പരമ്പരയ്ക്കായി സർവ്വ സജ്ജനായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ

സ്വന്തം ചെലവിൽ നെറ്റ് ബൗളർമാർ; ന്യൂസിലൻഡ് പരമ്പരയ്ക്കായി സർവ്വ സജ്ജനായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

Latest News

45 വയസ്സിന്റെ പ്രായവ്യത്യാസം; 75-കാരനെ വിവാഹം കഴിക്കാനൊരുങ്ങി 30-കാരിയായ സോഷ്യൽ മീഡിയ ബ്ലോഗർ

45 വയസ്സിന്റെ പ്രായവ്യത്യാസം; 75-കാരനെ വിവാഹം കഴിക്കാനൊരുങ്ങി 30-കാരിയായ സോഷ്യൽ മീഡിയ ബ്ലോഗർ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

പിണറായി വിജയനെതിരെ ഇഡിയുടെ മിന്നൽ നീക്കം; മാസപ്പടി കേസിൽ സമൻസ് വീടിന്റെ ചുമരിൽ പതിപ്പിച്ചു;വെള്ളിയാഴ്ച ഹാജരാകാൻ നിർദേശം

ഗെയ്‌ലിന് പകരം എത്തി, ക്ലാസ് കാട്ടി ചന്ദർപോൾ; വെസ്റ്റ് ഇൻഡീസ് ഇതിഹാസത്തിന് മുന്നിൽ മുട്ടുകുത്തി ഓസ്ട്രേലിയ

ഗെയ്‌ലിന് പകരം എത്തി, ക്ലാസ് കാട്ടി ചന്ദർപോൾ; വെസ്റ്റ് ഇൻഡീസ് ഇതിഹാസത്തിന് മുന്നിൽ മുട്ടുകുത്തി ഓസ്ട്രേലിയ

സച്ചിന്റെ റെക്കോർഡ് തകർത്തു; 15-ാം വയസ്സിൽ വൈഭവ് സൂര്യവംശിക്ക് അന്താരാഷ്ട്ര അരങ്ങേറ്റം; സഞ്ജു സാംസൺ പുറത്തേക്ക്; മാഞ്ചസ്റ്ററിൽ ഇന്ത്യ ബാറ്റ് ചെയ്യും

തുടർച്ചയായി ബെഞ്ചിൽ; ഇൻസ്റ്റാഗ്രാം സ്റ്റോറിയുമായി 15-കാരൻ വൈഭവ് സൂര്യവംശി

സ്വന്തം ചെലവിൽ നെറ്റ് ബൗളർമാർ; ന്യൂസിലൻഡ് പരമ്പരയ്ക്കായി സർവ്വ സജ്ജനായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ

സ്വന്തം ചെലവിൽ നെറ്റ് ബൗളർമാർ; ന്യൂസിലൻഡ് പരമ്പരയ്ക്കായി സർവ്വ സജ്ജനായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

കുട്ടികളെ ഇന്റർനെറ്റിൽ നിന്ന് അകറ്റരുത്; സുരക്ഷ ഉറപ്പാക്കാൻ വിപ്ലവകരമായ നിർദ്ദേശങ്ങളുമായി സുപ്രീം കോടതി

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies