തിയേറ്റർ റിലീസ് നിരോധിച്ചത് വെറുതെയായി ; ഒടിടി റിലീസിന് പിന്നാലെ നെറ്റ്ഫ്ലിക്സ് പാകിസ്താനിൽ ഒന്നാം സ്ഥാനത്തെത്തി ധുരന്ധർ
ബോക്സ് ഓഫീസിൽ എക്കാലത്തെയും ഏറ്റവും വിജയകരമായ ഇന്ത്യൻ ചിത്രങ്ങളിലൊന്നായി മാറിയ ധുരന്ധർ ഇപ്പോൾ പാകിസ്താനിലും തരംഗമാവുകയാണ്. ഒടിടി റിലീസിന് പിന്നാലെ നെറ്റ്ഫ്ലിക്സ് പാകിസ്താനിൽ കാഴ്ചക്കാരുടെ എണ്ണത്തിൽ ഒന്നാം ...









