എനിക്ക് ഒരുപാട് വിഷമമായി,രക്ഷാപ്രവർത്തനം കണ്ട് ആർമിയിൽ ചേരാൻ തോന്നുന്നു; മൂന്നാം ക്ലാസുകാരന്റെ ഡയറി
പാലക്കാട്: കേരളത്തിനെ കണ്ണീരിലാഴ്ത്തിയ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ സാഹചര്യത്തിൽ മൂന്നാം ക്ലാസുകാരൻ എഴുതിയ ഡയറി ചർച്ചയാവുന്നു. പാലക്കാട് ജില്ലയിലെ മണ്ണൂർ എ ജെ ബി എസ് കിഴക്കുംപുറം ...