ഗില്ലൈന്‍ ബാരെ രോഗം; മുന്നറിയിപ്പ്, കോഴിയിറച്ചി തൊട്ടാല്‍ കൈകഴുകണം, പനീറിന്റെയും അരിയുടെയും കാര്യത്തില്‍ ജാഗ്രത
പൂനെ: പൂനെയില്‍ ഗില്ലെയ്ന്‍ ബാരെ സിന്‍ഡ്രോം രോഗബാധിതരുടെ എണ്ണം കൂടുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. നിരവധി പേരാണ് രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയെത്തുന്നത്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ...