പ്രണയനൈരാശ്യം; മുൻകാമുകിയുടെ വീട്ടിലെത്തി 23 കാരൻ തീകൊളുത്തി മരിച്ചു
തൃശൂർ: യുവതിയുടെ വീട്ടിലെത്തി 23 കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു. കണ്ണാറ സ്വദേശി ഒലയാനിക്കൽ വീട്ടിൽ അരുൺ ലാലാണ് ജീവനൊടുക്കിയത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഇന്നലെ രാത്രി ...