പെട്രോൾ, ഡീസൽ സെസിൽ പ്രശ്‌നങ്ങളുണ്ട്; കേരളത്തിൽ മാത്രം വിലകൂടുന്നത് തിരിച്ചടിയാകുമെന്ന് ഇ.പി.ജയരാജൻ
തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച പെട്രോൾ, ഡീസൽ സെസിൽ പ്രശ്‌നങ്ങളുണ്ടെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. അയൽസംസ്ഥാനങ്ങളെക്കാൾ കേരളത്തിൽ പെട്രോളിനും ഡീസലിനും വില കൂടുന്നത് സംസ്ഥാനത്തിന് തിരിച്ചടിയാകുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു. ...