സ്നേഹത്തിന്റെ കടയിൽ ഡീസലും തൊട്ടാൽ പൊള്ളും ; പാലിനും വൈദ്യുതിക്കും പിന്നാലെ ഡീസലിനും വില വർദ്ധിപ്പിച്ച് കർണാടക സർക്കാർ
ബംഗളൂരു : കർണാടകയിൽ ഡീസലിന് വില വർധിക്കും. സർക്കാർ വിൽപ്പന നികുതി ഉയർത്തിയതോടെ ആണ് ഡീസൽ വിലയിൽ വർദ്ധനവുണ്ടായിട്ടുള്ളത്. കർണാടക സർക്കാർ ഡീസലിന്റെ വിൽപ്പന നികുതി 3 ...