ഓട്ടോ ഡ്രൈവറുടെ ‘സ്മാർട്ട്’ യുപിഐ പേയ്‌മെൻ്റ് രീതി; ചിത്രം പങ്കുവച്ചു കേന്ദ്ര റെയിൽവേ മന്ത്രി; സോഷ്യല്‍ മീഡിയയില്‍ കയ്യടി
ബംഗളൂരു: യുപിഐ ക്യുആർ കോഡ് പേയ്‌മെൻ്റുകൾക്കായി വേറിട്ട രീതി കണ്ടെത്തിയ ഓട്ടോ ഡ്രൈവറെ അഭിനന്ദിച്ചു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. യാത്രക്കൂലി യുപിഐ പേയ്‌മെന്റ് വഴി ...