നരേന്ദ്രമോദിയെ പ്രശംസിച്ച് വീണ്ടും ബിൽഗേറ്റ്‌സ്; ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിൽ ജി 20യിലെ സമവായം മോദിയുടെ നേതൃമികവ് കൊണ്ടെന്ന് ഗേറ്റ്‌സ്
വാഷിംഗ്ടൺ: ജി 20 ഉച്ചകോടിയിൽ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിൽ സമവായത്തിലെത്തിയതിനെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്. അതിന് നേതൃത്വം നൽകിയ നരേന്ദ്രമോദിയെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ...