ദിലീപിനെ കുടുക്കാൻ പൊലീസ് വ്യാജ തെളിവുണ്ടാക്കി; ഗുരുതര ആരോപണങ്ങളുമായി മുൻ ജയിൽ ഡിജിപി ശ്രീലേഖ ഐപിഎസ്
തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ജയിൽ ഡിജിപി ശ്രീലേഖ ഐപിഎസ്. ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് ശ്രീലേഖ ഐപിഎസിന്റെ ആരോപണം. ...









