dilip ghosh

ജെ.പി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായ സംഭവം : കനത്ത തിരിച്ചടി നൽകുമെന്ന് ദിലീപ് ഘോഷ്

‘ആദ്യം ബംഗാൾ ഗതി പിടിക്കട്ടെ, എന്നിട്ടാകാം രാജ്യം നന്നാക്കൽ‘; ഇന്ത്യ അന്തസ്സായി ഭരിക്കാൻ ഇപ്പോൾ നരേന്ദ്ര മോദിയുണ്ടെന്ന് മമതയോട് ദിലീപ് ഘോഷ്

ഡൽഹി: പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത മമതക്കെതിരെ പരിഹാസവുമായി പശ്ചിമ ബംഗാൾ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ്. ബംഗാൾ നേരെ ചൊവ്വെ ഭരിക്കാൻ ആദ്യം മമത പഠിക്കട്ടെ. ...

‘കാ​ല് പ്ര​ദ​ര്‍​ശി​പ്പി​ക്കാ​നാ​ണെ​ങ്കി​ല്‍ എ​ന്തി​ന് സാ​രി ഉ​ടു​ക്ക​ണം, ഒ​രു ജോ​ഡി ബ​ര്‍​മു​ഡ ധ​രി​ച്ചാ​ല്‍ പോ​രെ’; മ​മ​തക്കെതിരെ പരിഹാസവുമായി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ദി​ലീ​പ് ഘോ​ഷ്

‘കാ​ല് പ്ര​ദ​ര്‍​ശി​പ്പി​ക്കാ​നാ​ണെ​ങ്കി​ല്‍ എ​ന്തി​ന് സാ​രി ഉ​ടു​ക്ക​ണം, ഒ​രു ജോ​ഡി ബ​ര്‍​മു​ഡ ധ​രി​ച്ചാ​ല്‍ പോ​രെ’; മ​മ​തക്കെതിരെ പരിഹാസവുമായി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ദി​ലീ​പ് ഘോ​ഷ്

കൊ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​ക്കെ​തി​രെ പരിഹാസവുമായി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ദി​ലീ​പ് ഘോ​ഷ്. കാ​ലു​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ല്‍ മു​ഖ്യ​മ​ന്ത്രി ബെ​ര്‍​മു​ഡ ധ​രി​ക്ക​ണം എന്നാണ് അദ്ദേഹം ...

ജെ.പി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായ സംഭവം : കനത്ത തിരിച്ചടി നൽകുമെന്ന് ദിലീപ് ഘോഷ്

‘മമതയ്ക്ക് ജനാധിപത്യം എന്തെന്നറിയില്ല; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ജനങ്ങളെ അനുവദിക്കുന്നില്ല’; ബി.ജെ.പി നേതാവ് ദിലീപ് ഘോഷ്

കൊല്‍ക്കത്ത: ജനാധിപത്യം എന്തെന്ന് അറിയാത്തയാളാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ മറ്റ് പാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥികളെ നാമനിര്‍ദ്ദേശപത്രിക ...

ജെ.പി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായ സംഭവം : കനത്ത തിരിച്ചടി നൽകുമെന്ന് ദിലീപ് ഘോഷ്

‘ഇസെഡ് പ്ലസ് സുരക്ഷയ്ക്കുള്ള മമത ആക്രമിക്കപ്പെടുക എന്ന സംഭവത്തില്‍ ദുരൂഹതയുണ്ട്’; സിബി ഐ അന്വേഷണം വേണമെന്ന് ബിജെപി നേതാവ് ദിലീപ് ഘോഷ്

കൊല്‍ക്കൊത്ത: മുഖ്യമന്ത്രി മമത ബാനര്‍ജിയ്‌ക്കെതിരായി ആരോപിക്കപ്പെടുന്ന ആക്രമണത്തെപ്പറ്റി അന്വേഷിക്കണമെന്ന് ബിജെപി ബംഗാള്‍ അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ്. 'സാഹചര്യം വെച്ച്‌ നോക്കുമ്പോള്‍ വോട്ടുകള്‍ നേടാന്‍ നല്ലതുപോലെ തയ്യറാക്കിയ തിരക്കഥ ...

അഞ്ച് തൃണമൂൽ എം.എൽ.എമാർ ബിജെപിയിൽ ; ഹബീബ്പൂരിലെ സ്ഥാനാർത്ഥിയും ദേശീയതയിലേക്ക് ; അന്തം‌വിട്ട് മമത

അഞ്ച് തൃണമൂൽ എം.എൽ.എമാർ ബിജെപിയിൽ ; ഹബീബ്പൂരിലെ സ്ഥാനാർത്ഥിയും ദേശീയതയിലേക്ക് ; അന്തം‌വിട്ട് മമത

കൊൽക്കത്ത : തൃണമൂൽ കോൺഗ്രസിനെ ഞെട്ടിച്ച് അഞ്ച് സിറ്റിംഗ് എം.എൽ.എമാർ ബിജെപിയിൽ ചേർന്നു. ഹബീബ് പൂരിലെ പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച സരള മുർമുവും ബിജെപിയിൽ ചേർന്നത് പാർട്ടി ...

ജെ.പി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായ സംഭവം : കനത്ത തിരിച്ചടി നൽകുമെന്ന് ദിലീപ് ഘോഷ്

‘മമത റോയല്‍ ബംഗാള്‍ കടുവയല്ല, അവരുടെ അവസ്ഥ പൂച്ചയെപ്പോലെ’; സ്വേച്ഛാധിപത്യ മാനസികാവസ്ഥ ജനാധിപത്യത്തില്‍ നിലനില്‍ക്കില്ലെന്ന് ബി.ജെ.പി നേതാവ് ദിലീപ് ഘോഷ്

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് ദിലീപ് ഘോഷ്. മമത ബാനര്‍ജിക്ക് സ്വേച്ഛാധിപത്യ മാനസികാവസ്ഥയാണെന്ന് അദ്ദേഹം ആരോപിച്ചു. ബി.ജെ.പിയുടെ രഥയാത്രയ്ക്ക് മമത സര്‍ക്കാര്‍ ...

“തൃണമൂൽ പ്രവർത്തകർ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ശീലം തിരുത്താൻ തയ്യാറായില്ലെങ്കിൽ കൈയ്യും കാലും ഒടിയും” : മുന്നറിയിപ്പുമായി ബംഗാൾ ബിജെപി അധ്യക്ഷൻ

‘അമ്പത് തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയില്‍ ചേരും’: ദിലീപ് ഘോഷ്

കൊല്‍ക്കത്ത: അമ്പത് തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ അടുത്ത മാസം ബി.ജെ.പിയില്‍ ചേരുമെന്ന് പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ്. തൃണമൂല്‍ വിട്ട എം.എല്‍.എമാര്‍ തിരിച്ച്‌ പാര്‍ട്ടിയില്‍ ...

“തൃണമൂൽ പ്രവർത്തകർ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ശീലം തിരുത്താൻ തയ്യാറായില്ലെങ്കിൽ കൈയ്യും കാലും ഒടിയും” : മുന്നറിയിപ്പുമായി ബംഗാൾ ബിജെപി അധ്യക്ഷൻ

‘ബംഗാളിലെ ക്രമസമാധാന നില ഇറാനും ഇറാഖിനും സമാനം’; മമത ഭരണത്തിനെതിരെ ആഞ്ഞടിച്ച് ദിലീപ് ഘോഷ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ക്രമസമാധാന നില ഇറാനും ഇറാഖിനും സമാനമാണെന്ന് ബംഗാള്‍ ബിജെപി അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ്. ബംഗാളില്‍ തൃണമൂല്‍ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ...

‘പൗരത്വ നിയമം ആദ്യം നടപ്പിലാക്കുക ബംഗാളില്‍’, മമതയ്‌ക്കോ അവരുടെ പാര്‍ട്ടിക്കോ ഇത് തടയാന്‍ കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍

‘ഏത് കാര്യത്തിനും കേന്ദ്രസര്‍ക്കാരിനെ എതിര്‍ക്കുകയെന്നതാണ് തൃണമൂല്‍ സര്‍ക്കാരിന്റെ ലക്ഷ്യം’; ദിലീപ് ഘോഷ്

കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിനെ എതിര്‍ക്കുക എന്നതാണ് പശ്ചിമ ബംഗാളിലെ തൃണമൂല്‍ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ്. മുമ്പ് കമ്യൂണിസ്റ്റ് പാര്‍ട്ടി ബംഗാള്‍ ഭരിച്ചിരുന്നപ്പോള്‍ സ്വീകരിച്ച ...

“ബംഗാൾ ഭീകരരുടെയും രാജ്യവിരുദ്ധരുടെയും താവളം” : സ്ഥിതിഗതികൾ കശ്മീരിനേക്കാൾ ഗുരുതരമെന്ന് ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്

‘പശ്ചിമ ബംഗാളിനെ പശ്ചിമ ബംഗ്ലാദേശാക്കി മാറ്റാന്‍ മമത ഗൂഡാലോചന നടത്തുന്നു’; ബിജെപി നേതാക്കള്‍ ഡല്‍ഹിയില്‍ നിന്ന് വരുമ്പോള്‍ മമത ഭയപ്പെടുന്നെന്ന് ദിലീപ് ഘോഷ്

പശ്ചിമ ബംഗാളിനെ പശ്ചിമ ബംഗ്ലാദേശാക്കി മാറ്റാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഗൂഡാലോചന നടത്തുന്നെന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ്. ഞങ്ങളുടെ നേതാക്കള്‍ ഡല്‍ഹിയില്‍ നിന്ന് വരുമ്പോള്‍ ...

“തൃണമൂൽ പ്രവർത്തകർ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ശീലം തിരുത്താൻ തയ്യാറായില്ലെങ്കിൽ കൈയ്യും കാലും ഒടിയും” : മുന്നറിയിപ്പുമായി ബംഗാൾ ബിജെപി അധ്യക്ഷൻ

‘എല്ലാ ദിവസവും തീവ്രവാദികളെ അറസ്റ്റ് ചെയ്യുന്നു, ബംഗാളിനെ രണ്ടാം കശ്മീരാക്കി മാറ്റി’; പരാമര്‍ശവുമായി ദിലീപ് ഘോഷ്

കൊല്‍ക്കത്ത: ബംഗാള്‍ മറ്റൊരു കശ്മീരായി മാറിയെന്ന പരാമര്‍ശവുമായി ബിജെപി ബംഗാള്‍ സംസ്ഥാന അധ്യക്ഷന്‍. തീവ്രവാദികള്‍ എല്ലാ ദിവസവും അറസ്റ്റിലാവുകയും നിയമവിരുദ്ധ ബോംബ് നിര്‍മാണ ഫാക്ടറികള്‍ അതിനു പിന്നാലെ ...

ഭീകരരും ബോംബ് നിർമ്മാണ ഫാക്ടറികളും സമൃദ്ധം : ബംഗാൾ രണ്ടാം കശ്മീരായി മാറിയെന്ന് ബിജെപി അധ്യക്ഷൻ

ഭീകരരും ബോംബ് നിർമ്മാണ ഫാക്ടറികളും സമൃദ്ധം : ബംഗാൾ രണ്ടാം കശ്മീരായി മാറിയെന്ന് ബിജെപി അധ്യക്ഷൻ

കൊൽക്കത്ത : പശ്ചിമബംഗാൾ മറ്റൊരു കശ്മീരായി മാറിയെന്ന പരാമർശവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ്. സംസ്ഥാനത്ത് തീവ്രവാദികൾ എല്ലാ ദിവസവും അറസ്റ്റിലാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ...

“ബംഗാൾ ഭീകരരുടെയും രാജ്യവിരുദ്ധരുടെയും താവളം” : സ്ഥിതിഗതികൾ കശ്മീരിനേക്കാൾ ഗുരുതരമെന്ന് ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്

‘പശ്ചിമ ബംഗാളിലെ സ്ഥിതി കശ്മീരിനെക്കാള്‍ ഗുരുതരം; തീവ്രവാദികളുടെയും ദേശദ്രോഹികളുടെയും നാടായി മാറി മമത ഭരിക്കുന്ന പശ്ചിമബംഗാള്‍’; ​മമതക്കെതിരെ ആഞ്ഞടിച്ച് ബി.ജെ.പി നേതാവ് ദിലീപ് ഘോഷ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സ്ഥിതി കശ്മീരിനെക്കാള്‍ ഗുരുതരമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. തീവ്രവാദികളുടെയും ദേശദ്രോഹികളുടെയും നാടായി മാറിയിരിക്കുകയാണ് മമത ബാനര്‍ജി ഭരിക്കുന്ന പശ്ചിമബംഗാള്‍ എന്നും ...

‘പൗരത്വ നിയമം ആദ്യം നടപ്പിലാക്കുക ബംഗാളില്‍’, മമതയ്‌ക്കോ അവരുടെ പാര്‍ട്ടിക്കോ ഇത് തടയാന്‍ കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍

‘സന്തോഷ പ്രകടനത്തിന്റെ ഭാ​ഗമായി ജനങ്ങള്‍ പടക്കം പൊട്ടിച്ചതില്‍ തെറ്റില്ല’; പ്രതികരണവുമായി ദിലിപ് ഘോഷ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപം തെളിക്കല്‍ ആഹ്വാനത്തെ തുടര്‍ന്ന് ജനങ്ങള്‍ പടക്കം പൊട്ടിച്ച സംഭവത്തിൽ പ്രതികരണവുമായി പശ്ചിമബം​ഗാള്‍ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ്. സന്തോഷ പ്രകടനത്തിന്റെ ഭാ​ഗമായി ...

“പോലീസുകാർക്ക് നേരെ വെടി വെക്കുന്നവർക്കും കല്ലെറിയുന്നവർക്കും അവർ പിന്നെ ചായ കൊടുക്കണോ..? ” : പൊട്ടിത്തെറിച്ച് ബി.ജെ.പി നേതാവ് ദിലീപ് ഘോഷ്

“പോലീസുകാർക്ക് നേരെ വെടി വെക്കുന്നവർക്കും കല്ലെറിയുന്നവർക്കും അവർ പിന്നെ ചായ കൊടുക്കണോ..? ” : പൊട്ടിത്തെറിച്ച് ബി.ജെ.പി നേതാവ് ദിലീപ് ഘോഷ്

പോലീസുകാരെ ആക്രമിക്കുന്നതിനെതിരെ ശക്തമായി പ്രതികരിച്ച് ബംഗാൾ ബിജെപി നേതാവ് ദിലീപ് ഘോഷ്."ഡൽഹിയിൽ പൊലീസ് എന്താണോ ചെയ്തത്, അത് പൂർണമായും ശരിയാണ്. പോലീസുകാർക്ക് നേരെ വെടിവയ്ക്കുന്നവർക്കും കല്ലെറിയുന്നവർക്കും അവർ ...

‘പൗരത്വ നിയമം ആദ്യം നടപ്പിലാക്കുക ബംഗാളില്‍’, മമതയ്‌ക്കോ അവരുടെ പാര്‍ട്ടിക്കോ ഇത് തടയാന്‍ കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍

‘വിദേശ ഫണ്ടുപയോഗിച്ച് ബിരിയാണിയും തിന്ന് ചിലർ വഴിയരികിൽ കുത്തിയിരിക്കുന്നു, ബൃന്ദ കാരാട്ടും ചിദംബരവുമടക്കം അവർക്കൊപ്പം പോയിരിക്കുന്നു‘; ദിലീപ് ഘോഷ്

ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവർക്ക് പരോക്ഷ വിമർശനവുമായി ബിജെപി ബംഗാൾ അദ്ധ്യക്ഷൻ ദിലീപ് ഘോഷ്. നിരക്ഷരരായ ചില സ്ത്രീകൾ കൈക്കുഞ്ഞുങ്ങളെയും ഒക്കത്തിരുത്തി ഡൽഹിയിലെ ഷഹീൻ ...

‘പൗരത്വ നിയമം ആദ്യം നടപ്പിലാക്കുക ബംഗാളില്‍’, മമതയ്‌ക്കോ അവരുടെ പാര്‍ട്ടിക്കോ ഇത് തടയാന്‍ കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍

‘ഇന്ത്യയിലെ രണ്ട് കോടി ബംഗ്ലാദേശി മുസ്‌ലിം നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും’: ആരെയും രാജ്യത്ത് തങ്ങാനനുവദിക്കില്ലെന്ന് ദിലീപ് ഘോഷ്

കൂച്ച്‌ ബിഹാര്‍: ഇന്ത്യയില്‍ രണ്ട് കോടി ബംഗ്ലാദേശി മുസ്‌ലിം നുഴഞ്ഞുകയറ്റക്കാരുണ്ടെന്നും ആരെയും രാജ്യത്ത് തങ്ങാനനുവദിക്കില്ലെന്നും ബിജെപി നേതാവ് ദിലീപ് ഘോഷ്. ''രണ്ട് കോടി ബംഗ്ലാദേശി മുസ്‌ലിം നുഴഞ്ഞുകയറ്റക്കാര്‍ ...

‘പൗരത്വ നിയമം ആദ്യം നടപ്പിലാക്കുക ബംഗാളില്‍’, മമതയ്‌ക്കോ അവരുടെ പാര്‍ട്ടിക്കോ ഇത് തടയാന്‍ കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍

50 ലക്ഷം മുസ്ലിം നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിഞ്ഞ്,അവരെ രാജ്യത്തുനിന്ന് തുരത്തുമെന്ന് ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്

കൊല്‍ക്കത്ത: അമ്പതുലക്ഷം മുസ്ലിം നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിഞ്ഞ് ആവശ്യമെങ്കില്‍ അവരെ രാജ്യത്തുനിന്ന് തുരത്തുമെന്ന് പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനയില്‍ പൊതുപരിപാടിയില്‍ ...

‘പൗരത്വ നിയമം ആദ്യം നടപ്പിലാക്കുക ബംഗാളില്‍’, മമതയ്‌ക്കോ അവരുടെ പാര്‍ട്ടിക്കോ ഇത് തടയാന്‍ കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍

‘ബംഗാളില്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ചതിന് പിന്നില്‍ മമതയുടെ ആളുകള്‍’, രൂക്ഷവിമർശനവുമായി ദിലീപ് ഘോഷ്

കൊല്‍ക്കത്ത: ബംഗാളില്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ച സംഭവത്തിനു പിന്നിലുള്ളത് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആളുകളാണെന്ന് ബിജെപി ബംഗാള്‍ സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist