ബ്രാഡ്മാന്റെ ആ തകർപ്പൻ റെക്കോഡ് അവൻ മറികടക്കും എന്ന് ഉറപ്പാണ്, പക്ഷെ..; ഇന്ത്യൻ യുവതാരത്തിന് അപായ സൂചന നൽകി ദിലീപ് വെങ്‌സർക്കാർ
സർ ഡൊണാൾഡ് ബ്രാഡ്മാന്റെ അതുല്യ ടെസ്റ്റ് റെക്കോഡ് ഒന്നും മറികടക്കാൻ ശ്രദ്ധികാതെ ശുഭ്മാൻ ഗില്ലിനോട് സ്വന്തം ഗെയിമിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ...