രാക്ഷസൻ, മരഗത നാണയം സിനിമകളുടെ നിർമാതാവ്; ദില്ലി ബാബു അന്തരിച്ചു
ചെന്നെ: പ്രശസ്ത തമിഴ് നിർമാതാവ് ദില്ലി ബാബു അന്തരിച്ചു. 50 വയസായിരുന്നു. ഇന്ന് പുലർച്ചെ 12.30 ഓടെയായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചെന്നെയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ...