ഹാർദമായ ക്രിസ്തുമസ് വിരുന്നിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ബോളിവുഡ് സ്റ്റാർ ഡിനോ മോറിയ
ക്രിസ്തുമസ് ആഘോഷങ്ങൾക്ക് ക്ഷണിച്ചതിന് പ്രധാനമന്ത്രിക്ക് ഹാർദമായ നന്ദി അറിയിച്ച് ബോളിവുഡ് സ്റ്റാർ ഡിനോ മോറിയ ന്യൂഡൽഹി: ക്രിസ്മസിന് തന്നെയും മറ്റ് ക്രിസ്ത്യൻ സമുദായാംഗങ്ങളെയും പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ക്ഷണിച്ചതിന് ...