ഭീകരനായ ടി റെക്‌സിന്റെ അടുത്ത ബന്ധു നമ്മുടെ വീട്ടില്‍ തന്നെയുണ്ട്, ഞെട്ടിക്കുന്ന പഠനം
ദിനോസറുകളുടെ കൂട്ടത്തിലെ ' ഭീകരനാ'യിരുന്നു ടൈറനോസോറസ് റെക്സ് അഥവാ ടി - റെക്സ് എന്ന ഭയങ്കരന്‍. വെലോസിറാപ്റ്റര്‍, ട്രൈസെറാടോപ്സ്, ബ്രാക്കിയോസോറസ് തുടങ്ങി വിവിധ ജീനസില്‍പ്പെട്ട ദിനോസറുകള്‍ കോടിക്കണക്കിന് ...