256 ഭീമൻ ദിനോസർ മുട്ടകൾ കണ്ടെത്തി; പക്ഷി മുട്ടകളുമായി സാമ്യമെന്ന് ഗവേഷകർ
ഭോപ്പാൽ : മദ്ധ്യപ്രദേശിലെ നർമദ താഴ്‌വരയിൽ നിന്ന് ഭീമൻ ദിനോസർ മുട്ടകൾ കണ്ടെത്തി. ടൈറ്റാനോസെറസ് വിഭാഗത്തിൽപ്പെട്ട ദിനോസറുകളുടെ 256 മുട്ടകളാണ് കണ്ടെത്തിയത്. മറ്റൊരു ദിനോസർ മുട്ടകളിലും കണ്ടെത്താനാകാത്ത ...