പ്രീമിയർ ലീഗിൽ പോരാട്ടം കനക്കുന്നു; സമനിലയിൽ കുരുങ്ങി വമ്പന്മാർ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാർക്ക് സമനില കുരുക്ക്. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി, ടേബിൾ ടോപ്പേഴ്‌സായ ലിവർപൂൾ, ചെൽസി എന്നീ ടീമുകൾക്കാണ് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. ...