കുൽഭൂഷൺ യാദവിന്റെ വധശിക്ഷ പുനപരിശോധിക്കാനൊരുങ്ങി പാകിസ്ഥാൻ; ഇന്ത്യക്ക് വമ്പൻ നയതന്ത്ര വിജയം
ഇസ്ലാമാബാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാകിസ്ഥാൻ ജയിലിൽ തടവിൽ കഴിയുന്ന മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥൻ കുൽഭൂഷൺ യാദവിന് നീതി ലഭ്യമാക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ ശ്രമങ്ങൾ ഫലം കാണുന്നു. ...