മോഹൻ ഭാഗവത് കൊവിഡ് മുക്തനായി; പ്രോട്ടോക്കോൾ പ്രകാരം അഞ്ച് ദിവസം കൂടി ക്വാറന്റീനിൽ തുടരും
ഡൽഹി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവത് രോഗമുക്തി നേടി. ആശുപത്രി വിട്ടുവെങ്കിലും കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം അഞ്ച് ദിവസം കൂടി അദ്ദേഹം ക്വാറന്റീനിൽ ...