ചോക്ലേറ്റ് കാണുമ്പോൾ പേടി,വെറുപ്പ് ഇറങ്ങി ഓടാൻ തോന്നും; ഇങ്ങനെയും വ്യത്യസ്തരായ ആളുകളുമുണ്ടേ….
ചോക്ലേറ്റ്... ഹായ് മനുഷ്യൻ കണ്ടുപിടിച്ച ഭക്ഷണവസ്തുക്കളിൽ ഇത്രയേറെ ഫാൻ ബേസുള്ള സാധനം വേറെയുണ്ടോ എന്ന് സംശയമാണ്. കുട്ടികൾക്കും മുതിർന്നവർക്കും അത്രയേറെ ഇഷ്ടപ്പെട്ട ഒന്നാണിത്. ഡാർക്ക് ചോക്ലേറ്റ്,മിൽക്ക് ചോക്ലേറ്റ്, ...