മോദി ഏപ്രിൽ 5 ന് ശ്രീലങ്ക സന്ദർശിക്കും ; സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നതിന് മോദി സഹായം നൽകുമെന്ന് ശ്രീലങ്കൻ പ്രസിഡൻ്റ് ദിസനായകെ
കൊളംബോ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിൽ അഞ്ചിന് ശ്രീലങ്ക സന്ദർശിക്കും. ശ്രീലങ്കൻ പാർലമെന്റിൽ വെച്ച് പ്രസിഡന്റ് അനുര കുമാര ദിസനായകേ ആണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തെക്കുറിച്ച് ...