മൂവാറ്റുപുഴയും തിരൂരും ഷൊർണൂരും പുതിയ ജില്ലകളായേക്കും! സാധ്യതകൾ പരിശോധിക്കാൻ സർക്കാർ കമ്മീഷൻ
കേരളത്തിൽ പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ. ദേശീയ ശരാശരിയേക്കാൾ കൂടുതൽ ജനസംഖ്യയുള്ള നിലവിലുള്ള വലിയ ജില്ലകളെ വിഭജിച്ച് ജനങ്ങൾക്ക് കൂടുതൽ ഭരണസൗകര്യം ...









