അപേക്ഷ നേരത്തെ നൽകിയില്ല; പ്രസിദ്ധമായ നെന്മാറ വെടിക്കെട്ടിന് അനുമതി നൽകാതെ ജില്ലാ മജിസ്‌ട്രേറ്റ്
പാലക്കാട്: കേരളത്തിലെ തന്നെ ഏറ്റവും വലിയ വെടിക്കെട്ടുകളിലൊന്നായ നെന്മാറ വല്ലങ്ങി വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതി നിഷേധിച്ച് ജില്ലാ മജിസ്‌ട്രേറ്റ് . ക്ഷേത്ര കമ്മിറ്റി നൽകിയ വെടിക്കെട്ടിനുള്ള ...