പാനൽ ചർച്ചയിൽ കശ്മീരിന്റെ പുരോഗതിയെ കുറിച്ച് സംസാരിച്ചതിന്റെ പേരിൽ അസഭ്യവർഷം, ആക്രമിക്കാനും ശ്രമം; യുഎസ് പ്രസ് ക്ലബ്ബിൽ നിന്ന് ആറ് പാകിസ്താനികളെ പുറത്താക്കി
ന്യൂയോർക്ക്: അമേരിക്കയിൽ വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ പ്രസ് ക്ലബിൽ കശ്മീരിനെക്കുറിച്ച് നടത്തിയ ചർച്ചയ്ക്കിടെ പ്രശ്‌നമുണ്ടാക്കിയ ആറ് പാക് പൗരന്മാരെ പുറത്താക്കി അധികൃതർ. പാനൽ ചർച്ച ആവർത്തിച്ച് തടസ്സപ്പെടുത്തിയതിന് ...