വജ്രങ്ങളും മാണിക്യവും കൊണ്ട് നിർമ്മിച്ച മംഗൾ തിലകം ; 16 തിരുവാഭരണങ്ങൾ ; പ്രാണപ്രതിഷ്ഠയ്ക്കായി രാംലല്ലയെ ഒരുക്കിയത് ഇങ്ങനെ
ലഖ്‌നൗ : അയോധ്യയിൽ നിന്നും രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം പുറത്തുവന്ന രാം ലല്ലയുടെ ചിത്രങ്ങൾ ഇന്ന് രാജ്യം മുഴുവൻ ചർച്ചയാണ്. അത്രയേറെ ചൈതന്യമാർന്നതായിരുന്നു ആ രൂപം. മൈസൂരു ...