ഭാര്യമാർ വിൽപ്പനയ്ക്ക്….ഒരു പൈന്റിനായി വരെ പെണ്ണിനെ വിറ്റ ബ്രിട്ടീഷുകാർ; ഇനി പറയൂ ആരാണ് പ്രാകൃതർ; ചരിത്രം സത്യം പറയുമ്പോൾ
ഭാര്യയുടെ അരയിൽ ഒരു കയറിട്ട് മുറുക്കി ജോർജ്ജ് വ്രൈ നേരെ അവളെ ചന്തയിലേക്ക് വലിച്ചഴച്ചു. അവൾ ഭ്രാന്തിയായിരുന്നില്ല, അവൾക്ക് സ്വാധീനക്കുറവും ഉണ്ടായിരുന്നില്ല.. പിന്നെ എന്തിനായിരുന്നു അരയ്ക്ക് കെട്ടി ...