ഭാര്യയ്ക്കും നായ്ക്കൾക്കും ജീവനാംശം കൊടുക്കണം; മാനസിക ബലം നൽകുന്നത് വളർത്തുമൃഗങ്ങളാണ് : നിർണായക വിധിയുമായി കോടതി
മുംബൈ : ജീവനാംശം നൽകുന്നതിനൊപ്പം ഭാര്യയ്ക്കും വളർത്തുനായ്ക്കൾക്കും സംരക്ഷണത്തിനുള്ള തുക കൂടി നൽകണമെന്ന് ബാന്ദ്ര മെട്രോപ്പൊലിറ്റൻ മജിസ്‌ട്രേറ്റ് കോടതി. ഭാര്യയുടെയും വളർത്തുനായ്ക്കളുടെയും സംരക്ഷണത്തിനുള്ള തുക കൂടി ഈടാക്കരുതെന്നാവശ്യപ്പെട്ട് ...