രാമജന്മഭൂമിയിൽ ദീപോത്സവം ; 29 ലക്ഷം ദീപങ്ങൾ തെളിയിച്ച് അയോധ്യക്ക് പുതിയ ഗിന്നസ് റെക്കോർഡ്
ലഖ്‌നൗ : അയോധ്യയിലെ ദീപോത്സവത്തിന് പുതിയ ഗിന്നസ് റെക്കോർഡ്. 29 ലക്ഷം ദീപങ്ങളാണ് ഇന്ന് അയോധ്യയിൽ തെളിഞ്ഞത്. അയോധ്യയിലെ 56 ഘട്ടുകളിലായി ആണ് ഈ ദീപങ്ങൾ തെളിയിച്ചത്. ...